Kanchimmiyo Nin Jalakam

This Malayalam song Kanchimmiyo Nin Jalakam is sung by Malayalam singer Dr. KJ Yesudas and Gireesh Puthanchery wrote the song or music directed by Vidyasagar.

Kanchimmiyo Nin Jalakam Song Credits

SongKanchimmiyo Nin Jalakam
SingerDr. KJ Yesudas
LyricsGireesh Puthanchery
MovieNiram
MusicVidyasagar

Kanchimmiyo Nin Jalakam Song Lyrics In English

Mizhiyariyaathe vannu ne
Mizhiyoonjaalil
Kanavariyaathe etho
Kinaavu pole
Manamariyaathe paariyen
Mana saraso ram
Pranaya nilaakili nee

Shahaana paadi
Ithuvare vannunarnniaaathoru
Puthu raagam
Evide marannu njaanee
Priyaanuraagam

Mizhiyariyaathe vannu ne
Mizhiyoonjaalil
Kanavariyaathe etho
Kinaavu pole

Kan chimmiyo
Nin jaalakam
Etho nizhal
Thumbikal thulliyo
Kaathorkkayaay en raavukal
Kataay varum
Ninte kaal thaalavum
Thankathinkal thereri
Varnapoovin then thedi

Peelithumbil kaimaarum
Mohangale
Ennum ninne kankonil
Minnum ponnay kaatholaam
Onnum mindaathenthe nee
Nilpoo munnil

Mizhiyariyaathe vannu ne
Mizhiyoonjaalil
Kanavariyaathe etho
Kinaavu pole

Thoomanjinum kulirekuvaan
Devaamrutham nalkiyo thennale
Poontheninum madhuram tharum
Anubhoothikal konduvaa shalabhame
Innennullil chanchaadum
Kanaa swapna poopaadam

Koyyanethum kinnara
Pon praakkale
Oro theeram thedaathe
Olachillil neenthaathe
Eeran chundil moolathoreenam tharoo

Mizhiyariyaathe vannu ne
Mizhiyoonjaalil
Kanavariyaathe etho
Kinaavu pole
Manamariyaathe paariyen
Mana saraso ram

pranaya nilaakili nee
Shahaana paadi
Ithuvare vannunarnniaaathoru
Puthu raagam
Evide marannu njaanee
Priyaanuraagam

Mizhiyariyaathe vannu ne
Mizhiyoonjaalil
Kanavariyaathe etho
Kinaavu pole

Kanchimmiyo Nin Jalakam Song Lyrics In Malayalam

മിഴിയറിയാതെ വന്നു
നീ മിഴിയൂഞ്ഞാ..ലിൽ

കനവറിയാതെയേതോ
കിനാവുപോ..ലെ
മനമറിയാതെ പാറിയെന്‍
മനസരസോ..രം

പ്രണയനിലാക്കിളി
നീ ശഹാന പാ..ടി…
ഇതുവരെ വന്നുണര്‍ന്നി
ടാത്തൊരു പുതുരാ..ഗം
എവിടെ മറന്നു
ഞാനീ പ്രിയാനുരാ..ഗം

മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാ ലിൽ
കനവറിയാതെയേ
തോ കിനാവുപോലെ

കണ്‍ ചിമ്മിയോ നിന്‍ ജാലകം
ഏതോ നിഴല്‍ തുമ്പികള്‍
തുള്ളിയോ

കാതോര്‍ക്കയാ യ്
എന് രാവുകള്‍
കാറ്റായ് വരും
നിന്റെ കാ ല്‍താളവും

തങ്ക തിങ്കള്‍ തേരേറി
വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
പീലി തുമ്പില്‍
കൈമാറും മോഹങ്ങളെ

എന്നും നിന്നെ കണ്‍ കോണില്‍
മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ
നീ നില്‍പ്പൂ മുന്നില്‍

മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാ ലിൽ
കനവറിയാതെയേതോ
കിനാവുപോലെ

തൂമഞ്ഞിനും
കുളിരേകുവാ ന്‍ ദേവാമൃതം
നല്‍കിയോ തെന്നലേ

പൂന്തേനിനും
മധുരം തരും
അനുഭൂതികള്‍ കൊണ്ടുവാ
ശലഭമേ

ഇന്നെന്നു‍ള്ളില്‍ ചാഞ്ചാടും
കാണാ സ്വപ്ന പൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
ഓരോ തീരം തേടാതെ
ഓളചില്ലില്‍ നീന്താതെ
ഈറന്‍ ചുണ്ടില്‍ മൂളാത്തൊരീണം തരൂ

മിഴിയറിയാതെ വന്നു
നീ മിഴിയൂഞ്ഞാ..ലിൽ
കനവറിയാതെയേതോ
കിനാവുപോ..ലെ
മനമറിയാതെ പാറിയെന്‍

മനസരസോ..രം
പ്രണയനിലാക്കിളി നീ ശഹാന പാ ടി
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാ..ഗം
എവിടെ മറന്നു ഞാനീ
പ്രിയാനുരാ..ഗം

മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാ..ലിൽ
കനവറിയാതെയേതോ
കിനാവുപോ..ലെ